സ്കൂള്‍ അസംബ്ലിയില്‍,
ഹെഡ് മാസ്റ്റര്‍
ശ്രീ.പ്രകാശ് ,
ഉത്തരാഖണ്ഡിലെ
ദുരിതങ്ങളും അവരെ സഹായിക്കേണ്ടതിന്റെ
ആവശ്യകതയും കുട്ടികളെ
ബോധ്യപ്പെടുത്തി.
കുട്ടികളില്‍
നിന്നും അധ്യാപകരില്‍ നിന്നും
സമാഹരിച്ച 2268 രൂപ
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ
ഫണ്ടിലേക്ക് 15-07-2013 ന്
അയച്ചു.
No comments:
Post a Comment