എല്ലാ വെള്ളിയാഴ്ചയും സ്കൂള്‍ അസംബ്ലിയില്‍ സേനാനി (SENANI)വാര്‍ത്തകള്‍.....
7B യിലെ ആതിര വാര്‍ത്ത വായിക്കുന്നു.
ഉത്തരാഖണ്ഡിലെ പ്രളയത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. മരങ്ങളേയും പ്രകൃതിയേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ചും അത് നല്‍കിയ മുന്നറിയിപ്പിനെ ക്കുറിച്ചും പറഞ്ഞു.
കഴിഞ്ഞയായ്ചയിലെ വാര്‍ത്ത ഔഷധസസ്യങ്ങളില്‍നിന്ന് ഡെങ്കിപ്പനിക്ക് മരുന്ന് എന്നതായിരുന്നു. കിരിയാത്തില്‍ നിന്നും വേപ്പില്‍ നിന്നും തയ്യാറാക്കുന്ന കൂട്ട് ഡെങ്കിപ്പനി പൂര്‍ണമായും സുഖപ്പെടുത്തും..ചില വിവാദങ്ങളും നിലനില്‍ക്കുന്നു..

No comments:
Post a Comment