ഹരിതസേന-ഔഷധ തോട്ട നിര്‍മാണം തുടരുന്നു.........
അഗ്രോയുടെ ഗ്രോ ബാഗുകളില്‍ ഔഷധസസ്യങ്ങള്‍ നട്ടപ്പോള്‍......
കസ്തൂരി മഞ്ഞള്‍, കച്ചോലം(നീല,വെള്ള), പനിക്കൂര്‍ക്ക,പുളിയാറ്, കല്ലുരുക്കി, ശതാവരി, മുത്തങ്ങ,മുയല്‍ചെവി, ഇഞ്ചി, കറ്റാര്‍വാഴ, മുക്കുറ്റി എന്നിവ നട്ടു.
ഇവയുടെ ശാസ്ത്രീയ നാമം, കുടുംബം, ഔഷധഗുണങ്ങള്‍ എന്നിവ ശേഖരിക്കാന്‍ തുടങ്ങി.
No comments:
Post a Comment