Saturday 7 December 2013

വിളവെടുപ്പ്....

03-12-2013 ല്‍ നടത്തിയ വിളവെടുപ്പ്..
സ്കൂളിന്റെ വടക്കു വശത്തുള്ള കൃഷിത്തോട്ടത്തിന്റെ ചുമതല വഹിക്കുന്ന കെ.ഷീല ടീച്ചറും ഹരിതസേനയിലെ തുളസിഗ്രൂപ്പും ചേര്‍ന്ന് വിളവെടുപ്പ് നടത്തി..




Friday 22 November 2013

വിളവെടുപ്പ്....

ഇന്ന് വിളവെടുത്തപ്പോള്‍.......

Monday 4 November 2013

വിളവെടുപ്പ്........

വെണ്ടയുടേയും വെള്ളരിയുടേയും വിളവെടുപ്പ് നടത്തിയപ്പോള്‍...






Thursday 24 October 2013

കൃഷിത്തോട്ടം പരിപാലനം..

ഹരിതസേന കളപറിക്കല്‍ നടത്തിയപ്പോള്‍.....



Tuesday 24 September 2013

ചീരവിളവെടുപ്പ്........

 സ്കൂള്‍ ഹെഡ് മാസ്റ്റര്‍  Mr. R.പ്രകാശ്   സര്‍  ചീരകൃഷിയുടെ വിളവെടുപ്പ് നടത്തിയപ്പോള്‍....





 പാചകപ്പുരയിലേക്ക്...

 ചീരയും പപ്പായയും ഒരുമിച്ച് തോരന്...


വിളമ്പാന്‍ പാകത്തിന്...




കളപറിയ്ക്കല്‍, കൃഷി പരിപാലനം........





Saturday 7 September 2013

സ്കൂള്‍ ശുചീകരണവും കൃഷിസ്ഥലമൊരുക്കലും....

വക്കം ഗ്രാമപഞ്ചായത്തിന്റെ  തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി , ഞങ്ങളുടെ സ്കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. 

കൂടാതെ കൃഷിസ്ഥലമൊരുക്കലും പൂര്‍ത്തിയായി വരുന്നു.

വാഴതൈകള്‍ നട്ടു.
ശ്രീമതി .പ്രസന്ന നേതൃത്വം നല്‍കി.






Thursday 5 September 2013

ടെറസിലെ കൃഷി -വീഡിയോ പ്രദര്‍ശനം.........

ടെറസിലെ കൃഷി എങ്ങനെ നടത്താം? 






സംയോജിത കൃഷിരീതി, വിവിധതരം  കൃഷികള്‍ ,വിവിധതരം ജൈവകീടനാശിനികള്‍ , ജൈവവളങ്ങളുടെ നിര്‍മാണം, കൃഷിയില്‍ ജലത്തിന്റെ വിനിയോഗം പരിമിതപ്പെടുത്തല്‍,  എന്നിവ  നന്നായി മനസ്സിലാക്കാന്‍
സാധിച്ചു.

Monday 2 September 2013

പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൃഷിത്തോട്ടം....

കോവല്‍, പയര്‍, വെള്ളരി....പപ്പായ..



  
വാഴ

വഴുതിന തൈകള്‍ നട്ടു.


 മരച്ചീനി

 ചീര