Tuesday 24 September 2013

ചീരവിളവെടുപ്പ്........

 സ്കൂള്‍ ഹെഡ് മാസ്റ്റര്‍  Mr. R.പ്രകാശ്   സര്‍  ചീരകൃഷിയുടെ വിളവെടുപ്പ് നടത്തിയപ്പോള്‍....





 പാചകപ്പുരയിലേക്ക്...

 ചീരയും പപ്പായയും ഒരുമിച്ച് തോരന്...


വിളമ്പാന്‍ പാകത്തിന്...




കളപറിയ്ക്കല്‍, കൃഷി പരിപാലനം........





Saturday 7 September 2013

സ്കൂള്‍ ശുചീകരണവും കൃഷിസ്ഥലമൊരുക്കലും....

വക്കം ഗ്രാമപഞ്ചായത്തിന്റെ  തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി , ഞങ്ങളുടെ സ്കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. 

കൂടാതെ കൃഷിസ്ഥലമൊരുക്കലും പൂര്‍ത്തിയായി വരുന്നു.

വാഴതൈകള്‍ നട്ടു.
ശ്രീമതി .പ്രസന്ന നേതൃത്വം നല്‍കി.






Thursday 5 September 2013

ടെറസിലെ കൃഷി -വീഡിയോ പ്രദര്‍ശനം.........

ടെറസിലെ കൃഷി എങ്ങനെ നടത്താം? 






സംയോജിത കൃഷിരീതി, വിവിധതരം  കൃഷികള്‍ ,വിവിധതരം ജൈവകീടനാശിനികള്‍ , ജൈവവളങ്ങളുടെ നിര്‍മാണം, കൃഷിയില്‍ ജലത്തിന്റെ വിനിയോഗം പരിമിതപ്പെടുത്തല്‍,  എന്നിവ  നന്നായി മനസ്സിലാക്കാന്‍
സാധിച്ചു.

Monday 2 September 2013

പുരോഗമിച്ചുകൊണ്ടിരിക്കുന്ന കൃഷിത്തോട്ടം....

കോവല്‍, പയര്‍, വെള്ളരി....പപ്പായ..



  
വാഴ

വഴുതിന തൈകള്‍ നട്ടു.


 മരച്ചീനി

 ചീര