Friday 19 July 2013

ഔഷധത്തോട്ടത്തിലേക്ക്......

ഹരിതസേനാംഗങ്ങളില്‍ ചിലര്‍ ഔഷധത്തോട്ടത്തില്‍

കസ്തൂരിമഞ്ഞള്‍, മഞ്ഞള്‍

കച്ചോലം(നീല,പച്ച)

വയമ്പ്, കൊഴുപ്പന്‍ ചീര
ശതാവരി

കോലിഞ്ചി

പൂവാംകുറുന്തല്‍

മുക്കുറ്റി

മുയല്‍ചെവിയന്‍


തുളസിവെറ്റില

കുരുമുളകും തുളസിയും കൂവയും ഒരുമിച്ച്

രാമച്ചം

നിലപ്പന

നാരകം

കല്ലുരുക്കി(original)

കിരിയാത്ത്

ബദാം മരച്ചുവട്ടിലെ മുത്തങ്ങ

കരിനൊച്ചി

ശംഖുപുഷ്പം

ഇഞ്ചി

കറ്റാര്‍വാഴ

കുടങ്ങല്‍

കൈത

തഴുതാമ


മുറിപ്പച്ച

ഹരിതസേനാ വാര്‍ത്തകള്‍.....

എല്ലാ വെള്ളിയാഴ്ചയും സ്കൂള്‍ അസംബ്ലിയില്‍ സേനാനി (SENANI)വാര്‍ത്തകള്‍.....


                           7B യിലെ ആതിര വാര്‍ത്ത വായിക്കുന്നു. 
ഉത്തരാഖണ്ഡിലെ പ്രളയത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും വിശദീകരിച്ചു. മരങ്ങളേയും പ്രകൃതിയേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. ചിപ്കോ പ്രസ്ഥാനത്തെക്കുറിച്ചും അത് നല്‍കിയ മുന്നറിയിപ്പിനെ ക്കുറിച്ചും  പറഞ്ഞു.

കഴിഞ്ഞയായ്ചയിലെ വാര്‍ത്ത ഔഷധസസ്യങ്ങളില്‍നിന്ന് ഡെങ്കിപ്പനിക്ക് മരുന്ന് എന്നതായിരുന്നു. കിരിയാത്തില്‍ നിന്നും വേപ്പില്‍ നിന്നും തയ്യാറാക്കുന്ന കൂട്ട് ഡെങ്കിപ്പനി പൂര്‍ണമായും സുഖപ്പെടുത്തും..ചില വിവാദങ്ങളും നിലനില്‍ക്കുന്നു..
 

വിശിഷ്ടാതിഥിയായി വയമ്പെത്തി.......

ഔഷധത്തോട്ടത്തില്‍ വയമ്പ് എത്തിയപ്പോള്‍.....

Tuesday 16 July 2013

ഔഷധ തോട്ടത്തിലേക്ക് കരിനൊച്ചിയും....

വളരെയേറെ ഔഷധഗുണങ്ങളുള്ള കരിനൊച്ചി ഔഷധസസ്യതോട്ടത്തിലെ വിശിഷ്ടാതിഥിയായെത്തി...

ഉത്തരാഖണ്ഡിലേയ്ക്ക് കുരുന്നുകളുടെ സഹായം......


സ്കൂള്‍ അസംബ്ലിയില്‍, ഹെഡ് മാസ്റ്റര്‍ ശ്രീ.പ്രകാശ് , ഉത്തരാഖണ്ഡിലെ ദുരിതങ്ങളും അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തി.
കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും സമാഹരിച്ച 2268 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 15-07-2013 ന് അയച്ചു.

Monday 15 July 2013

ഭക്ഷ്യസുരക്ഷാപ്രതിജ്ഞ

സ്കൂള്‍ അസംബ്ലിയില്‍ നടത്തിയ ഭക്ഷ്യസുരക്ഷാപ്രതിജ്ഞയില്‍ നിന്നും........


Tuesday 9 July 2013

ഔഷധത്തോട്ടം- വിശേഷങ്ങള്‍.....

വികസിച്ച് വരുന്ന ഔഷധത്തോട്ടം....
45 ഔഷധ സസ്യങ്ങള്‍
1.വേപ്പ്
2.കിരിയാത്ത്
3.കല്ലുരുക്കി(ഒറിജിനല്‍)
4.കല്ലുരുക്കി(ലോക്കല്‍)
5.നാരകം
6.നിലപ്പന
7.രാമച്ചം
8.തൊട്ടാവാടി
9.കോലിഞ്ചി
10.പൂവാംകുറുന്തല്‍
11.മുക്കുറ്റി
12.മുയല്‍ചെവി
13.ശതാവരി
14.കറ്റാര്‍വാഴ
15.കുടങ്ങല്‍
16.പുളിയാറില
17.ഞവര(പനിക്കൂര്‍ക്ക)
18.ഇഞ്ചി
19.കയ്യോന്നി
20.മഞ്ഞള്‍
21.ശംഖുപുഷ്പം
22.ബ്രഹ്മി
23.കീഴാര്‍നെല്ലി
24.കച്ചോലം(നീല,വെള്ള)
25.കസ്തൂരിമഞ്ഞള്‍
26.തുളസിവെറ്റില
27.തുളസി
28.കൂവ
29.കുരുമുളക്
30.മുറിപ്പച്ച 
31.കര്‍പ്പൂരതുളസി
32.മുത്തങ്ങ
33.ശവംനാറി
34.തഴുതാമ
35.കോവല്‍
36.മുരിങ്ങ
37.നെല്ലി
38.നന്ത്യാര്‍വട്ടം
39.തുമ്പ
40.പപ്പായ
41.പെരവലം
42.പേര
43.തകര
44.പൊതിന
45.വയണ
വിവരശേഖരണം തുടരുന്നു......

Friday 5 July 2013

ഹരിത പതിപ്പ് നിര്‍മാണം....

ഹരിതസേന പതിപ്പ് നിര്‍മാണം 
 







പതിപ്പിലുള്ള വിവരങ്ങള്‍ ഇക്കോ ക്ലബ്ബില്‍ ചര്‍ച്ച ചെയ്യുന്നു...
എല്ലാ വെള്ളിയാഴ്ചയും സ്കൂള്‍ അസംബ്ലിയില്‍ പരിസ്ഥിതി വാര്‍ത്തകള്‍........

Thursday 4 July 2013

ഹരിതസേനയുടെ പപ്പായതോട്ട പുനരുദ്ധാരണം.....

ഹരിത സേനാംഗങ്ങള്‍ പപ്പായതോട്ടത്തിന്റെ പുനരുദ്ധാരണവും കോവല്‍ കൃഷിയും തുടങ്ങി....


ഹരിതസേന-ഔഷധ തോട്ട നിര്‍മാണം തുടരുന്നു.........

 അഗ്രോയുടെ ഗ്രോ ബാഗുകളില്‍ ഔഷധസസ്യങ്ങള്‍ നട്ടപ്പോള്‍......

കസ്തൂരി മഞ്ഞള്‍, കച്ചോലം(നീല,വെള്ള), പനിക്കൂര്‍ക്ക,പുളിയാറ്, കല്ലുരുക്കി, ശതാവരി, മുത്തങ്ങ,മുയല്‍ചെവി, ഇഞ്ചി, കറ്റാര്‍വാഴ, മുക്കുറ്റി എന്നിവ നട്ടു. ഇവയുടെ ശാസ്ത്രീയ നാമം, കുടുംബം, ഔഷധഗുണങ്ങള്‍ എന്നിവ ശേഖരിക്കാന്‍ തുടങ്ങി.

Wednesday 3 July 2013

പരിസ്ഥിതി ദിനപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.......

പോസ്റ്റര്‍ നിര്‍മാണ മത്സരത്തില്‍ നിന്നും.....




പോസ്റ്റര്‍ പ്രദര്‍ശനം





സമ്മാനാര്‍ഹത നേടിയ പോസ്റ്ററുകള്‍